വാ​ഴ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മഴക്കാല മു​ന്നൊ​രു​ക്ക യോ​ഗം പ്ര​സി​ഡ​ന്റ് സി.​വി. സ​ക്ക​രി​യ

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മഴക്കാല മു​ന്നൊ​രു​ക്ക​വുമായി വാ​ഴ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്

വാ​ഴ​ക്കാ​ട്: മഴക്കാല മു​ന്നൊ​രു​ക്ക ഭാ​ഗ​മാ​യി വാ​ഴ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ അ​പ​ക​ട​ങ്ങ​ളും നാ​ശ​ന​ഷ്ട​ങ്ങ​ളും ഒ​ഴി​വാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ വി​ല്ലേ​ജ്ത​ല സ​മി​തി, രാ​ഷ്ട്രീ​യ, മ​ത -സാ​മൂ​ഹി​ക -സാം​സ്കാ​രി​ക സ​ന്ന​ദ്ധ പ്ര​വ​ര്‍ത്ത​ക​രു​ടെ യോ​ഗം പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ​ന്‍സ് ഹാ​ളി​ല്‍ ചേ​ർ​ന്നു. പ്ര​സി​ഡ​ന്റ് സി.​വി. സ​ക്ക​രി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്റ് ശ​രീ​ഫ ചി​ങ്ങം​കു​ള​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചാ​ലി​യാ​റി​ല്‍ അ​ടി​ഞ്ഞു​കൂ​ടി​യ എ​ക്ക​ൽ മ​ണ്ണും മ​ണ​ലും നീ​ക്കാന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നു.

വി​ക​സ​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ റ​ഫീ​ഖ് അ​ഫ്സ​ല്‍, ആ​രോ​ഗ്യ -വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ അ​യ്യ​പ്പ​ന്‍കു​ട്ടി, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍പേ​ഴ്‌​സ​ൻ ആ​യി​ശ മാ​രാ​ത്ത്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷ​മീ​ന സ​ലീം, സി.​പി. ബ​ഷീ​ര്‍, അ​ഡ്വ. എം.​കെ. നൗ​ഷാ​ദ്, മ​ല​യി​ൽ അ​ബ്ദു​റ​ഹി​മാ​ന്‍, മൂ​സ​ക്കു​ട്ടി, ശി​ഹാ​ബ്, സു​ഹ​റ, പി.​ടി. വ​സ​ന്ത​കു​മാ​രി, ജ​മീ​ല യൂ​സു​ഫ്, കോ​മ​ളം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം പി. ​അ​ബൂ​ബ​ക്ക​ർ, വി​ല്ലേ​ജ് ഓ​ഫി​സ​ര്‍ ഗി​രീ​ഷ്‌​കു​മാ​ര്‍, കെ.​എ​സ്.​ഇ.​ബി അ​സി. എ​ൻ​ജി​നീ​യ​ര്‍ അ​ഫ്‌​സ​ല്‍, മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​ബൈ​ജു, കൃ​ഷി ഓ​ഫി​സ​ര്‍ റൈ​ഹാ​ന​ത്ത്, പ​ഞ്ചാ​യ​ത്ത് അ​സി. സെ​ക്ര​ട്ട​റി കെ.​കെ. ദീ​പു, പ​ഞ്ചാ​യ​ത്ത് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​വി​ദ്യ, രാ​ഷ്ട്രീ​യ പാ​ര്‍ട്ടി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. 

Tags:    
News Summary - Vazhakkad Gram Panchayat in anticipation of monsoon season

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.