മുൻ ഫുട്ബാൾ താരം മുഹമ്മദ് നിര്യാതനായി

കാളികാവ്: പഴയകാല ഫുട്ബാൾ താരവും അടക്കാകുണ്ട് സ്വദേശിയുമായ കാരത്തൊടിക മുഹമ്മദ് (68) നിര്യാതനായി. അസുഖ ബാധിതനായി ചികിൽസയിലായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് മരണം.

കാളികാവ് ഫ്രണ്ട്സ് ക്ലബ്ബിലൂടെ മലപ്പുറത്ത് നിരവധി കളിക്കളങ്ങളിൽ നിറഞ്ഞ് നിന്നിരുന്നു. 70-80 കാലഘട്ടത്തിൽ ജില്ലയിലെ സെവൻസ് കളിക്കളങ്ങളിൽ നിറസാന്നിധ്യമായിരുന്നു. 

മക്കൾ: ഷാജി (ജിദ്ദ), സലിദ (പാണ്ടിക്കാട്), അനീഷ് (ജാസ് ഇലക്ട്രോണിക്‌സ്, കാളികാവ്). 

Tags:    
News Summary - Veteran Footballer Muhammad passed away -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.