അംബേദ്​കർ ജയന്തി

പാലക്കാട്: സാധുജന പരിപാലന സംഘം കിഴക്കെ യാക്കര കരയോഗത്തി‍ൻെറ നേതൃത്വത്തിൽ ആചരിച്ചു. ജില്ല സെക്രട്ടറി കെ. വാസുദേവൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻറ് എ. ശങ്കരൻ അധ്യക്ഷത വഹിച്ചു. എ. കാർത്തികേയൻ, എ. ഗോപാലകൃഷ്ണൻ, കെ. ബാലകൃഷ്ണൻ, കെ. മണികണ്ഠൻ, വി. ബാലകൃഷ്ണൻ, ഉഷ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.