'ഡയറ്റുകളിലെ സ്‌ഥിരപ്പെടുത്തൽ പ്രതിഷേധാർഹം'

പാലക്കാട്: വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ഡയറ്റുകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലി ചെയ്യുന്ന 89 പേരെ സ്ഥിരപ്പെടുത്താനുള്ള നീക്കം പ്രതിഷേധാർഹമാണെന്ന് കെ.പി.എസ്.ടി.എ ജില്ല കമ്മിറ്റി. ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം വി.കെ. ശ്രീകണ്ഠൻ എം.പി. ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ഷാജി തെക്കേതിൽ അധ്യക്ഷത വഹിച്ചു. എൻ. ജയപ്രകാശ്, ബി. സുനിൽകുമാർ, എം. വിജയരാഘവൻ, കെ. ശ്രീജേഷ്, വി. ഉണ്ണികൃഷ്ണൻ, കെ. അജിത് കുമാർ, കെ. സാവിത്രി, ജി. രാജലക്ഷ്മി, പി.കെ. അബ്ബാസ്, വി. രാജീവ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.