കുമാരനാശാൻ ജന്മദിനാചരണം

വാളയാർ: മലബാർ സിമന്‍റ്സ് എംപ്ലോയീസ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കുമാരനാശാൻ ജന്മദിനം ആചരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പഞ്ചായത്തുതല നേതൃസമിതി കൺവീനർ എസ്. ജയകുമാർ ഉദ്ഘാടനം ചെയ്​തു. തുടർന്ന് കുട്ടികൾക്കായി ആശാൻ കവിതകളുടെ പാരായണവും ചർച്ചയും സംഘടിപ്പിച്ചു. ആർ. ശ്രീകല, ബിഥുൻ കുമാർ, ജ്യോതി ദിവാകർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.