സോ​ളി​ഡാ​രി​റ്റി ജി​ല്ല കേ​ഡ​ർ ക്യാ​മ്പ് ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ന്‍റ്​ സ​ലീം മ​മ്പാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

സാമൂഹിക പരിവർത്തനത്തിന് യുവാക്കൾ നേതൃത്വം നൽകണം -സലീം മമ്പാട്

പാ​ല​ക്കാ​ട്: സാ​മൂ​ഹി​ക പ​രി​വ​ർ​ത്ത​ന​ത്തി​ന് യു​വാ​ക്ക​ൾ നേ​തൃ​ത്വം ന​ൽ​ക​ണ​മെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ന്‍റ്​ സ​ലീം മ​മ്പാ​ട്. സോ​ളി​ഡാ​രി​റ്റി ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച കേ​ഡ​ർ കോ​ൺ​ഫ​റ​ൻ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ടി.​പി. സാ​ലി​ഹ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഠ​ന സെ​ഷ​നി​ൽ 'വി​ശ്വാ​സ​വും, മു​സ്​​ലിം ജീ​വി​ത​വും നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ' വി​ഷ​യ​ത്തി​ൽ ശം​സീ​ർ ഇ​ബ്രാ​ഹിം സം​സാ​രി​ച്ചു. ഷാ​ക്കി​ർ അ​ഹ്മ​ദ്, നൗ​ഷാ​ദ് ഇ​ബ്രാ​ഹിം, നൂ​റു​ൽ ഹ​സ​ൻ, നൗ​ഷാ​ദ് ആ​ല​വി, ന​വാ​ഫ് പ​ത്തി​രി​പ്പാ​ല, വി.​എം. സാ​ദി​ഖ്, അ​ബ്ദു​റ​ഹ്മാ​ൻ ശാ​ന്തി​ഗി​രി, ഫാ​സി​ൽ ആ​ല​ത്തൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജമാഅത്ത്​ ഇസ്​ലാമി ജില്ലാ സെക്രട്ടറി മുസ്തഫ സമാപനം നിർവഹിച്ചു. സ​ഫീ​ർ ആ​ല​ത്തൂ​ർ സ്വാ​ഗ​ത​വും ലു​ഖ്മാ​ൻ എ​ട​ത്ത​നാ​ട്ടു​ക​ര ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Cadre Conference organized by Solidarity District Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.