ഹി​ജാ​ബ് നി​രോ​ധ​ന​ത്തി​നെ​തി​രെ ഫ്ര​റ്റേ​ണി​റ്റി എം.​ഇ.​എ​സ് ക​ല്ല​ടി കോ​ള​ജ് യൂ​നി​റ്റ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സം​ഗ​മ​ത്തി​ൽ​നി​ന്ന്

ഹി​ജാ​ബ് നി​രോ​ധ​നം: ഫ്ര​റ്റേ​ണി​റ്റി പ്ര​തി​ഷേ​ധി​ച്ചു

പാ​ല​ക്കാ​ട്: ഹി​ജാ​ബ് നി​രോ​ധ​ന​ത്തി​ൽ ഫ്ര​റ്റേ​ണി​റ്റി മൂ​വ്മെൻറ് ജി​ല്ല​യി​ലെ കാ​മ്പ​സു​ക​ളി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. ചി​റ്റൂ​ർ ഗ​വ. കോ​ള​ജ്, എ​സ്.​എ​ൻ.​ജി.​എ​സ് കോ​ള​ജ് പ​ട്ടാ​മ്പി, അ​ട്ട​പ്പാ​ടി ആ​ർ.​ജി.​എം ഗ​വ. കോ​ള​ജ്, എം.​ഇ.​എ​സ് ക​ല്ല​ടി കോ​ള​ജ്, മ​ണ്ണാ​ർ​ക്കാ​ട് ന​ജാ​ത്ത് ആ​ർ​ട്സ് ആ​ൻ​ഡ്​ സ​യ​ൻ​സ് കോ​ള​ജ് എ​ന്നി​വ​യ​ട​ക്ക​മു​ള്ള കാ​മ്പ​സു​ക​ളി​ൽ ഫ്ര​റ്റേ​ണി​റ്റി യൂ​നി​റ്റു​ക​ൾ​ക്ക് കീ​ഴി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ, സം​ഗ​മ​ങ്ങ​ൾ, വി​ദ്യാ​ർ​ഥി​ക​ളു​ടെ കൈ​യൊ​പ്പ് ചാ​ർ​ത്ത​ൽ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. അ​ഫ്​​ല​ഹ, മു​ർ​ഷി​ദ, ഹ​സ്ന അ​ബ്ദു​ൽ ഖാ​ദ​ർ, ജ​സീം, റി​ഷാ​ന, സ​ഫ്​​വ, ആ​ഷി​ഖ്, നാ​ജി​യ, ഷം​ന, അ​ഫ്ന, സ​ഫ്​​വാ​ൻ, ഹ​ന, ഷ​ഹാ​ന, ബ​ദ്റു​സ​മാ​ൻ, ഫ​ർ​ഹ, ത​മീ​സ്, ഹി​ഷാം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Hijab Prevention: Fraternity strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.