ക​ണ്ണ​ൻ​കു​ട്ടി​

ക​ട​ബാ​ധ്യ​ത​യെ തു​ട​ർ​ന്ന്​ ഗൃ​ഹ​നാ​ഥ​ൻ ജീ​വ​നൊ​ടു​ക്കി

കൊ​ല്ല​ങ്കോ​ട്: ക​ട​ബാ​ധ്യ​ത​യെ തു​ട​ർ​ന്ന്​ ഗൃ​ഹ​നാ​ഥ​ൻ ജീ​വ​നൊ​ടു​ക്കി. പ​ല്ല​ശ്ശ​ന തോ​ട്ട​ങ്കു​ള​മ്പ് ഏ​റാ​ട്ട് വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​മ​ൻ​കു​ട്ടി​യു​ടെ മ​ക​ൻ ക​ണ്ണ​ൻ​കു​ട്ടി​യാ​ണ്​ (56) തി​ങ്ക​ളാ​ഴ്​​ച പു​ല​ർ​ച്ച വീ​ടി​ന്​ സ​മീ​പം തൂ​ങ്ങി​മ​രി​ച്ച​ത്. ​േബ്ല​ഡ്​ പ​ലി​ശ​ക്കാ​രി​ൽ​നി​ന്നും സ്വ​കാ​ര്യ​ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും വാ​യ്പ​യെ​ടു​ത്തി​രു​ന്നെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

ക​ട​ബാ​ധ്യ​ത​യെ തു​ട​ർ​ന്നു​ണ്ടാ​യ മാ​ന​സി​ക പ്ര​യാ​സ​മാ​ണ്​ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ്​ പ്രാ​ഥ​മി​ക വി​വ​ര​മെ​ന്ന്​ നെ​ന്മാ​റ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വി​പി​ൻ​ദാ​സ് പ​റ​ഞ്ഞു. ലോ​ക്ഡൗ​ണി​നെ തു​ട​ർ​ന്ന് ജോ​ലി ന​ഷ്​​ട​മാ​യ ക​ണ്ണ​ൻ​കു​ട്ടി അ​സ്വ​സ്ഥ​നാ​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്​​ച പു​ല​ർ​ച്ച നാ​യ തു​ട​ർ​ച്ച​യാ​യി കു​ര​ക്കു​ന്ന കേ​ട്ട്​ പു​റ​ത്തു​​വ​ന്ന വീ​ട്ടു​കാ​രാ​ണ് ക​ണ്ണ​ൻ​കു​ട്ടി​യെ തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ട​ത്. പോ​സ്​​റ്റ്​​മോ​ർ​ട്ട​​ശേ​ഷം ഉ​ച്ച​യോ​ടെ വീ​ട്ടി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം തൂ​റ്റി​പ്പാ​ടം ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു. പൊ​ലീ​സ്​ കേ​സെ​ടു​ത്തു. ഗീ​ത​യാ​ണ്​ ഭാ​ര്യ. മ​ക്ക​ൾ: സു​നി​ൽ, വ​ർ​ഷ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.