ഗ്രീ​ൻ​ഫീ​ൽ​ഡ് പാ​ത; തേ​യ്മാ​ന ചെ​ല​വ് ഒ​ഴി​വാ​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കാ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി

ക​ല്ല​ടി​ക്കോ​ട്: പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ഗ്രീ​ൻ​ഫീ​ൽ​ഡ് ഹൈ​വേ​ക്ക് ഏ​റ്റെ​ടു​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ​ക്കും നി​ർ​മി​തി​ക​ൾ​ക്കും തേ​യ്മാ​ന ചെ​ല​വ് ഒ​ഴി​വാ​ക്കി ന​ഷ്ട​പ​രി​ഹാ​ര​തു​ക ന​ൽ​കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കാ​മെ​ന്ന് കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്ഗ​രി.

പാ​ല​ക്കാ​ട് -കോ​ഴി​ക്കോ​ട് ഗ്രീ​ൻ​ഫീ​ൽ​ഡ് കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ ഡ​ൽ​ഹി​യി​ൽ കേ​ന്ദ്ര​മ​ന്ത്രി​യു​ടെ ചേം​ബ​റി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ഗ്രീ​ൻ​ഫീ​ൽ​ഡ് പാ​ത​ക്ക് സ്ഥ​ല​വും കെ​ട്ടി​ട​ങ്ങ​ളും ന​ഷ്ട​മാ​വു​ന്ന​വ​ർ​ക്ക് ദേ​ശീ​യ​പാ​ത 66 സ്ഥ​ലം ഏ​റ്റെ​ടു​പ്പ് നി​യ​മ​പ്ര​കാ​രം തേ​യ്മാ​ന ചെ​ല​വ് ഒ​ഴി​വാ​ക്കി മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തി ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള സ​ർ​ക്കാ​ർ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​ക്ക് അ​യ​ച്ച ക​ത്ത് ര​ണ്ടാ​ഴ്ച മു​മ്പ് തി​രി​ച്ച​യ​ച്ചി​രു​ന്നു. കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ളോ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​തേ ആ​വ​ശ്യം ഉ​ന്ന​യി​ച്ച് ക​ത്ത​യ​ച്ചാ​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്നാ​ണ് കേ​ന്ദ്ര​മ​ന്ത്രി പ​റ​യു​ന്ന​ത്. നേ​ര​ത്തെ നി​വേ​ദ​നം ന​ൽ​കി​യ സം​ഘ​ത്തി​ന് പ്ര​ത്യേ​ക മ​റു​പ​ടി ന​ൽ​കി​യി​രു​ന്നി​ല്ല. 2013ലെ ​ദേ​ശീ​യ​പാ​ത നി​യ​മ​പ്ര​കാ​രം തു​ച്ച​മാ​യ ന​ഷ്ട​പ​രി​ഹാ​രം മാ​ത്ര​മേ ല​ഭി​ക്കൂ​വെ​ന്നും ഈ ​തു​ക ഗ്രീ​ൻ​ഫീ​ൽ​ഡി​ന്റെ ഉ​ൾ​നാ​ട​ൻ ഗ്രാ​മീ​ണ​മേ​ഖ​ല​യി​ലു​ള്ള ഇ​ര​ക​ളു​ടെ പു​ന​ര​ധി​വാ​സം സാ​ധ്യ​മ​ല്ലെ​ന്നും കേ​ന്ദ്ര​മ​ന്ത്രി​യെ സം​ഘം ബോ​ധി​പ്പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ച​ർ​ച്ച​യി​ലാ​ണ് പ്ര​ശ്നം പ​രി​ഗ​ണി​ക്കാ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞ​ത്.

നി​വേ​ദ​ക സം​ഘ​ത്തി​ൽ ബി.​ജെ.​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​കൃ​ഷ്ണ​കു​മാ​ർ, ഗ്രീ​ൻ​ഫീ​ൽ​ഡ് കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി സം​സ്ഥാ​ന ട്ര​ഷ​റ​ർ ഷാ​ജ​ഹാ​ൻ കാ​പ്പി​ൽ, വൈ​സ് ചെ​യ​ർ​മാ​ൻ വാ​സു മാ​സ്റ്റ​ർ മ​ല​പ്പു​റം, ടി. ​ദി​വാ​ക​ര​ൻ പാ​ല​ക്കാ​ട്, ഷാ​ജി മു​ണ്ടൂ​ർ, ഹ​രി​ദാ​സ് ക​ല്ല​ടി​ക്കോ​ട്, ഇ​പ്പു കോ​ട്ടോ​പ്പാ​ടം എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. 

Tags:    
News Summary - Nitin Gadkari on Green Field Highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.