വിവാഹ വാഗ്​ദാനം നൽകി പീഡനം: യുവാവിന്​ ആറ്​ വർഷം കഠിനതടവ്

പാ​ല​ക്കാ​ട്​: 14കാ​രി​യെ വി​വാ​ഹ വാ​ഗ്​​ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച കേ​സി​ൽ കാ​ഞ്ഞി​ര​പ്പു​ഴ ഇ​രു​മ്പ​ക​ച്ചോ​ല വെ​ള്ള​​ത്തോ​ട്​ കോ​ള​നി​യി​ലെ സു​ധീ​ഷി​നെ (29) ആ​റ്​ വ​ർ​ഷം ക​ഠി​ന ത​ട​വി​നും 60,000 രൂ​പ പി​ഴ അ​ട​ക്കാ​നും പാ​ല​ക്കാ​ട്​ ​ഫ​സ്​​റ്റ്​ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ്​ കോ​ട​തി (​േപാ​ക്​​സോ) ശി​ക്ഷി​ച്ചു.

'പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു മാ​സം അ​ധി​ക ത​ട​വ്​ അ​നു​ഭ​വി​ക്ക​ണം. 2016 ജ​നു​വ​രി​യി​ലാ​ണ്​ സം​ഭ​വം. മ​ണ്ണാ​ർ​ക്കാ​ട്​ പൊ​ലീ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത കേ​സി​ലാ​ണ്​ ശി​ക്ഷാ വി​ധി.

Tags:    
News Summary - Promising marriage harassment: Young man jailed for six years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.