മു​ഹ്സി​ൻ മു​ഹ​മ്മ​ദ്​ (ജി​ല്ല പ്ര​സി​ഡ​ന്‍റ്), അ​ബ്​​ദു​ൽ ബാ​സി​ത്ത്​ (സെ​ക്ര​ട്ട​റി)

എ​സ്.​ഐ.​ഒ പാലക്കാട്​ ജി​ല്ല ഭാ​ര​വാ​ഹി​ക​ൾ

പാ​ല​ക്കാ​ട്‌: എ​സ്.​ഐ.​ഒ 2022 കാ​ല​ത്തേ​ക്കു​ള്ള ജി​ല്ല ഭാ​ര​വാ​ഹി​ക​ളെ തെ​രെ​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ന്‍റാ​യി മു​ഹ്സി​ൻ മു​ഹ​മ്മ​ദി​നെ​യും സെ​ക്ര​ട്ട​റി​യാ​യി അ​ബ്​​ദു​ൽ ബാ​സി​ത്തി​നെ​യും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യി മു​സ്ത​ബ്ഷി​ർ ശ​ർ​ക്കി (സം​ഘ​ട​ന), ന​ബീ​ൽ അ​സ്ഹ​രി (പി.​ആ​ർ ആ​ൻ​ഡ് മീ​ഡി​യ), ഗ​ഫൂ​ർ ഓ​ട​ന്നൂ​ർ (കാ​മ്പ​സ്) എ​ന്നി​വ​രെ​യും തെ​രെ​ഞ്ഞെ​ടു​ത്തു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.​കെ. മു​ഹ​മ്മ​ദ്‌ സ​ഈ​ദ് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - SIO Palakkad District leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.