പറളി: തെരുവുനായ് ശല്യം രൂക്ഷമായ പറളി പഞ്ചായത്തിലെ ഓടനൂർ, ചേങ്ങോട്, വലിയപറമ്പ് പ്രദേശങ്ങളിലെ രക്ഷിതാക്കൾ ഭീതിയിൽ. വിദ്യാർഥികൾ സ്കൂളിലേക്കും മറ്റും പോകുന്നതും വളർത്തുമൃഗങ്ങളുടെ കാര്യത്തിലും ആശങ്കയാണ്.
തെരുവുനായ് കൂട്ടമായെത്തി ആക്രമിക്കുന്നതും വളർത്തുമൃഗങ്ങളെ കടിക്കുന്നതും പതിവായതായും നാട്ടുകാർ പറയുന്നു. റോഡിൽ അലഞ്ഞുതിരിയുന്ന നായ്ക്കൂട്ടം വാഹനങ്ങളുടെ മുന്നിലേക്ക് ചാടി അപകടങ്ങളും പതിവാണെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.