കെ.വി. തമ്പി അനുസ്മരണം

പത്തനംതിട്ട: അധ്യാപകൻ, വിവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്ന പ്രഫ പത്തനംതിട്ട കതോലിക്കേറ്റ് കോളജ് മലയാള വിഭാഗത്തി‍ൻെറ ആഭിമുഖ്യത്തിൽ നടന്നു. വിവർത്തകനും അധ്യാപകനുമായ ഡോ. എം.എ. അസ്‌കർ അനുസ്മരണ പ്രഭാഷണം നടത്തി. മലയാളവിഭാഗം പ്രസിദ്ധീകരിച്ച 'കെ.വി. തമ്പിയുടെ കവിതകൾ' ചടങ്ങിൽ പ്രകാശനം ചെയ്തു. ഡോ. റെന്നി പി.വർഗീസ്, ഡോ. സുനിൽ ജേക്കബ്, ഡോ. എ. ആലീസ്, വിനോദ് ഇളകൊള്ളൂർ, ഡോ. പി.ജെ. ബിൻസി, ഡോ. പി.ടി. അനു, ഡോ.എം.എസ്. പോൾ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.