കോട്ടാങ്ങൽ-മീലാദ് റോഡിന് 18 ലക്ഷം

മല്ലപ്പള്ളി: 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോട്ടാങ്ങൽ പഞ്ചായത്ത് ആറാം വാർഡിലെ കോട്ടാങ്ങൽ-മീലാദ് റോഡിന് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് രാജി പി. രാജപ്പൻ 18 ലക്ഷം രൂപ അനുവദിച്ചു. വാർഡ് മെംബർ ജസീല സിറാജി​ൻെറ ആവശ്യത്തെതുടർന്നാണ് തുക അനുവദിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.