വെച്ചൂച്ചിറ: ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് ടി.കെ. ജയിംസ് നിര്‍വഹിച്ചു. 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.
സംസ്ഥാന ഭിന്നശേഷി വികസന കോര്‍പറേഷന്റെ ടെക്നീഷന്മാര് ഗുണഭോക്താക്കളുടെ അളവനുസരിച്ചാണ് ഉപകരണങ്ങള്‍ തയാറാക്കിയത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍ എം.ജ. റോസമ്മ പദ്ധതി വിശദീകരിച്ചു. സ്ഥിരം സമിതി അംഗങ്ങളായ രമാദേവി, ഇ. വി വര്‍ക്കി, പഞ്ചായത്ത് അംഗങ്ങളായ പ്രസന്ന, എം.ജെ. ജിനു, ഷാജി കൈപ്പുഴ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.