പ​ത്ത​നം​തി​ട്ട ജില്ലയിലെ കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റുമാരെ പ്രഖ്യാപിച്ചു

പ​ത്ത​നം​തി​ട്ട: മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ പു​നഃ​സം​ഘ​ട​ന പൂ​ർ​ത്തി​യാ​ക്കി​യ ആ​ദ്യ ജി​ല്ല​യാ​യി പ​ത്ത​നം​തി​ട്ട. ജി​ല്ല​യി​ലെ 74 മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രു​ടെ​യും പേ​ര് കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ്​ കെ. ​സു​ധാ​ക​ര​​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ ഡി.​സി.​സി പ്ര​സി​ഡ​ന്‍റ്​ സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. മ​റ്റു ജി​ല്ല​ക​ളി​ലെ​യും മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രു​ടെ പു​നഃ​സം​ഘ​ട​ന ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്.

ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ഈ ​മാ​സം ത​ന്നെ മു​ഴു​വ​ൻ ജി​ല്ല​ക​ളി​ലെ​യും മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രെ പ്ര​ഖ്യാ​പി​ക്കാ​നാ​ണ്​ കെ.​പി.​സി​സി തീ​രു​മാ​നം. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് പാ​ർ​ട്ടി​യെ ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടു​കൂ​ടി​യാ​ണ് പു​നഃ​സം​ഘ​ട​ന ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ കീ​ഴ്ഘ​ട​ക​ങ്ങ​ൾ​ക്ക് കെ.​പി.​സി.​സി നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

പു​തി​യ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​ർ ചു​വ​ടെ

തി​രു​വ​ല്ല നി​യോ​ജ​ക മ​ണ്ഡ​ലം -തി​രു​വ​ല്ല ബ്ലോ​ക്ക്

തി​രു​വ​ല്ല ഈ​സ്റ്റ് -സ​ജി എം. ​മാ​ത്യു, തി​രു​വ​ല്ല വെ​സ്റ്റ് -രാ​ജ​ന്‍ തോ​മ​സ്, തി​രു​വ​ല്ല ടൗ​ണ്‍ -പി.​എം. ഗി​രീ​ഷ് കു​മാ​ര്‍, ക​ട​പ്ര -തോ​മ​സ് വ​ര്‍ഗീ​സ്, പ​രു​മ​ല -സാം ​തോ​മ​സ്, നെ​ടു​മ്പ്രം -ബി​നു കു​ര്യ​ന്‍, നി​ര​ണം -പി.​എ​ന്‍. ബാ​ല​കൃ​ഷ്ണ​ന്‍, പെ​രി​ങ്ങ​ര -ക്രി​സ്റ്റ​ഫ​ര്‍ ഫി​ലി​പ്പ്, കു​റ്റൂ​ര്‍ -പോ​ള്‍ തോ​മ​സ്

തി​രു​വ​ല്ല നി​യോ​ജ​ക മ​ണ്ഡ​ലം -മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക്

മ​ല്ല​പ്പ​ള്ളി -സു​ഭാ​ഷ് കു​മാ​ര്‍, ആ​നി​ക്കാ​ട് -ലി​ന്‍സ​ണ്‍ പി. ​ജോ​ണ്‍, ക​ല്ലൂ​പ്പാ​റ -എം.​ജെ. ചെ​റി​യാ​ന്‍, പു​റ​മ​റ്റം -പി. ​തോ​മ​സ് ത​മ്പി, ക​വി​യൂ​ര്‍ - മ​ണി​രാ​ജ് പു​ന്നി​ലം, കു​ന്ന​ന്താ​നം -മാ​ന്താ​നം ലാ​ലാ​ന്‍

റാ​ന്നി നി​യോ​ജ​ക മ​ണ്ഡ​ലം -എ​ഴു​മ​റ്റൂ​ര്‍ ബ്ലോ​ക്ക്

അ​ങ്ങാ​ടി -അ​നി വ​ലി​യ​കാ​ല, ചെ​റു​കോ​ല്‍ -ലാ​ലു വ​ര്‍ഗീ​സ്, അ​യി​രൂ​ര്‍ ഈ​സ്റ്റ് -തോ​മ​സ് ഡാ​നി​യേ​ല്‍, അ​യി​രൂ​ര്‍ വെ​സ്റ്റ് -ശ്രീ​ക​ല ഹ​രി​കു​മാ​ര്‍, എ​ഴു​മ​റ്റൂ​ര്‍ -വി​ജു തോ​മ​സ്, തെ​ള്ളി​യൂ​ര്‍ -ജി. ​മ​ണ​ലൂ​ര്‍, കൊ​റ്റ​നാ​ട് - ആ​ഷി​ഷ് പി. ​ജോ​ര്‍ജ് പാ​ല​യ്ക്കാ​മ​ണ്ണി​ല്‍, കോ​ട്ടാ​ങ്ങ​ല്‍ -കൊ​ച്ചു​മോ​ന്‍ വ​ട​ക്കേ​ല്‍

റാ​ന്നി നി​യോ​ജ​ക മ​ണ്ഡ​ലം -റാ​ന്നി ബ്ലോ​ക്ക്

റാ​ന്നി -ഷാ​ജി നെ​ല്ലി​മൂ​ട്ടി​ല്‍, പ​ഴ​വ​ങ്ങാ​ടി ഈ​സ്റ്റ് -പ്ര​മോ​ദ് മ​ന്ദ​മ​രു​തി, പ​ഴ​വ​ങ്ങാ​ടി വെ​സ്റ്റ് -തോ​മ​സ് ഫി​ലി​പ്പ്, വെ​ച്ചൂ​ച്ചി​റ -ഷാ​ജി തോ​മ​സ്, കൊ​ല്ല​മു​ള -റോ​യി മാ​ത്യു, നാ​റാ​ണം​മൂ​ഴി -ജ​യിം​സ് പി. ​സാ​മു​വ​ല്‍, പെ​രു​നാ​ട് -ബി​നു വാ​സു​ദേ​വ​ന്‍

വ​ട​ശ്ശേ​രി​ക്ക​ര -കെ.​ഇ. തോ​മ​സ്, തു​ലാ​പ്പ​ള്ളി -സി​ബി തു​ലാ​പ്പ​ള്ളി

കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ലം -കോ​ന്നി ബ്ലോ​ക്ക്

പ്ര​മാ​ടം -റോ​ബി​ന്‍ മോ​ന്‍സി, വ​ള്ളി​ക്കോ​ട് -പ്ര​ഫ. ജി. ​ജോ​ണ്‍, ഏ​നാ​ദി​മം​ഗ​ലം -സു​നി​ല്‍ മ​ണ്ണാ​റ്റൂ​ര്‍, ക​ല​ഞ്ഞൂ​ര്‍ -അ​നീ​ഷ് ഗോ​പി​നാ​ഥ്, കൂ​ട​ല്‍ -മ​നോ​ജ് മു​റി​ഞ്ഞ​ക​ല്‍, കോ​ന്നി -പ്ര​വീ​ണ്‍ പ്ലാ​വി​ള​യി​ല്‍

കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ലം -ത​ണ്ണി​ത്തോ​ട് ബ്ലോ​ക്ക്

മൈ​ല​പ്ര -വി​ല്‍സ​ണ്‍ തു​ണ്ടി​യ​ത്ത്, മ​ല​യാ​ല​പ്പു​ഴ -ദി​ലീ​പ് കു​മാ​ര്‍ പൊ​തീ​പ്പാ​ട്

ത​ണ്ണി​ത്തോ​ട് -ബി​ജു മാ​ത്യു തേ​ക്കു​തോ​ട്, അ​രു​വാ​പ്പു​ലം -ജി.​എ​സ്. സ​ന്തോ​ഷ് കു​മാ​ര്‍

ചി​റ്റാ​ര്‍ -വി​നോ​ദ് കെ. ​എ​ബ്ര​ഹാം, സീ​ത​ത്തോ​ട് -ര​തീ​ഷ് കെ. ​നാ​യ​ര്‍

ആ​റ​ന്മു​ള നി​യോ​ജ​ക മ​ണ്ഡ​ലം -പ​ത്ത​നം​തി​ട്ട ബ്ലോ​ക്ക്

പ​ത്ത​നം​തി​ട്ട വെ​സ്റ്റ് -റ​നീ​സ് മു​ഹ​മ്മ​ദ്, പ​ത്ത​നം​തി​ട്ട ഈ​സ്റ്റ് -നാ​സ​ര്‍ തോ​ണ്ട​മ​ണ്ണി​ല്‍

ഓ​മ​ല്ലൂ​ര്‍ -സ​ജി വ​ര്‍ഗീ​സ് മു​ള്ള​നി​ക്കാ​ട്, ചെ​ന്നീ​ര്‍ക്ക​ര -അ​ഡ്വ. സെ​ബി പി. ​മാ​ത്യു

ഇ​ല​ന്തൂ​ര്‍ -കെ.​പി. മു​കു​ന്ദ​ന്‍, മ​ല്ല​പ്പു​ഴ​ശ്ശേ​രി -ജേ​ക്ക​ബ് സാ​മു​വ​ല്‍

കോ​ഴ​ഞ്ചേ​രി -ജോ​മോ​ന്‍ പു​തു​പ്പ​റ​മ്പി​ല്‍, നാ​ര​ങ്ങാ​നം -എം.​ആ​ര്‍. ര​മേ​ശ്

ആ​റ​ന്മു​ള നി​യോ​ജ​ക മ​ണ്ഡ​ലം -ആ​റ​ന്മു​ള ബ്ലോ​ക്ക്

ഇ​ര​വി​പേ​രൂ​ര്‍ -സോ​ജു എ​ബ്ര​ഹാം ചാ​ക്കോ, ഓ​ത​റ -സ്റ്റാ​ന്‍ലി സാ​മു​വ​ല്‍

കോ​യി​പ്രം -ജോ​സ​ഫ് വ​ര്‍ഗീ​സ്, പു​ല്ലാ​ട് -വി.​ആ​ര്‍. മ​ണി​ക്കു​ട്ട​ന്‍ നാ​യ​ര്‍

തോ​ട്ട​പ്പു​ഴ​ശ്ശേ​രി -ബി​ജു ജെ. ​ജോ​ര്‍ജ്, ആ​റ​ന്മു​ള -സാ​ജ​ന്‍ കു​ഴു​വേ​ലി​ല്‍

കി​ട​ങ്ങ​ന്നൂ​ര്‍ - ജി. ​പ്ര​ദീ​പ്, കു​ള​ന​ട -മോ​ഹ​ന​ന്‍ പി​ള്ള, മെ​ഴു​വേ​ലി - സ​ജി വ​ട്ട​മോ​ടി​യി​ല്‍

അ​ടൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം -അ​ടൂ​ര്‍ ബ്ലോ​ക്ക്

അ​ടൂ​ര്‍ -അ​ഡ്വ. ബി​ജു വ​ര്‍ഗീ​സ്, ഏ​ഴം​കു​ളം -കെ.​വി. രാ​ജ​ന്‍

ഏ​റ​ത്ത് -അ​ഡ്വ. രാ​ജീ​വ്, പ​ള്ളി​ക്ക​ല്‍ -തോ​ട്ടു​വ മു​ര​ളി, ഏ​നാ​ത്ത് - ജോ​ബോ​യ് ജോ​സ​ഫ്

ക​ട​മ്പ​നാ​ട് -റെ​ജി മാ​മ്മ​ന്‍, മ​ണ്ണ​ടി -ജി. ​മ​നോ​ജ്, പെ​രി​ങ്ങ​നാ​ട് - ഹ​രി​കു​മാ​ര്‍

അ​ടൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം -പ​ന്ത​ളം ബ്ലോ​ക്ക്

കൊ​ടു​മ​ണ്‍ -അ​നി​ല്‍ കൊ​ച്ചു​മൂ​ഴി​ക്ക​ല്‍, പ​ന്ത​ളം ടൗ​ണ്‍ -ഷെ​റീ​ഫ് പ​ന്ത​ളം

തു​മ്പ​മ​ണ്‍ -തോ​മ​സ് സ​ക്ക​റി​യ, കു​ര​മ്പാ​ല -എം. ​മ​നോ​ജ് കു​മാ​ര്‍

പ​ന്ത​ളം തെ​ക്കേ​ക്ക​ര -സ​ണ്ണി കെ. ​എ​ബ്ര​ഹാം

Tags:    
News Summary - Congress constituency presidents of Pathanamthitta district have been announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.