ഉതിമൂട്ടിൽ നിയന്ത്രണം വിട്ട കാർ വൈദ്യുത പോസ്റ്റ് ഇടിച്ചു തകർത്തു

റാന്നി: സംസ്ഥാന പാതയിൽ ഉതിമൂട് ഡിപ്പോ പടിക്ക് സമീപം കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു. ആർക്കും പരിക്കില്ല . രാവിലെ 8.50 ഓടെയാണ് അപകടം. റാന്നി ഭാഗത്തും നിന്നും വന്ന വാഹനം നിയന്ത്രണം വിട്ടു വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. കോട്ടങ്ങൽ സ്വദേശികളായ അജ്മൽ നൗഫിയാ ദമ്പതികളായിരുന്നു കാറിലുണ്ടായിരുന്നത്.

പുക ഉയർന്നതിനെ തുടർന്ന് അഗ്നിശമനസേന എത്തി വേണ്ട നടപടികൾ സ്വീകരിച്ചു

Tags:    
News Summary - Car accident in Ranni

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.