കൂത്താട്ടുകുളത്ത് കടന്നൽ കുത്തേറ്റ് 12 പേർക്ക് പരിക്കേറ്റു

റാന്നി: വെച്ചൂച്ചിറ കൂത്താട്ടുകുളത്ത് കടന്നല്‍കുത്തേറ്റു പന്ത്രണ്ടോളം പേര്‍ക്കു പരിക്കേറ്റു. കൂത്താട്ടുകുളത്തെ സി.എച്ച്.സിയില്‍ പരിക്കേറ്റവര്‍ പ്രാഥമിക ചികിത്സ തേടി. കൂത്താട്ടുകുളത്തുള്ള ബി.എസ്.എന്‍.എല്‍ മൊബൈല്‍ ടവറില്‍ കൂടു കൂട്ടിയ കടന്നലാണ് ആക്രമിച്ചത്. പരുന്ത് കൂടു കുത്തിയിളക്കിയതോടെ സമീപത്തെ ഗ്രൗണ്ടില്‍ പന്തു കളിക്കുകയായിരുന്നവരെയാണ് കടന്നൽ കുത്തിയത്. 
Tags:    
News Summary - Twelve people were injured in the wasp stabbing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.