ഫോട്ടോ:കീക്കൊഴൂർ പുള്ളികാട്ടുപടി മാടപള്ളിയേത്ത് അനിയൻ്റെ ചേമ്പുകൾ കാട്ടുപന്നി നശിപ്പിച്ചപ്പോൾ

കീക്കഴൂരിൽ വീണ്ടും കാട്ടുപന്നിശല്യം;കർഷകൻ്റെ കൃഷി നശിപ്പിച്ചു

റാന്നി: കീക്കൊഴൂർ വയലത്തലയിൽ വീണ്ടും കാട്ടുപന്നി ശല്യം . കീക്കൊഴൂർ പുള്ളികാട്ടുപടി ജംഗ്ഷൻ സമീപം മാടപള്ളിയേത്ത് അനിയൻ സാറിന്റ ചേമ്പുകൾ നശിപ്പിച്ചു. കീക്കൊഴൂർ എൻ.എം.യു.പി സ്കൂളിന്‍റെ ഗ്രൗണ്ട് മുഴുവൻ ഉഴുതുമറിച്ചിട്ടിരിക്കുകയാണ് പന്നിക്കൂട്ടം. പന്നി ശല്യം ഒഴിവാക്കാൻ വേണ്ട നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു  

Tags:    
News Summary - Wild boar infestation in Kikkazur again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.