തിരുവല്ല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. കുന്നന്താനം ഉതിക്കമണ്ണിൽ വീട്ടിൽ ജോൺസൺ മാമ്മനെയാണ് (45) അറസ്റ്റ് ചെയ്തത്.
ജോൺസൺ മുത്തൂരിൽ വീട് വാടകക്കെടുത്ത് പണമിടപാട് നടത്തിവരുകയായിരുന്നു. കാവുംഭാഗം സ്വദേശിനി 17കാരിയാണ് പീഡനത്തിനിരയായത്. പോക്സോ വകുപ്പ് ചുമത്തി തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.