ജാലകം- ആരോഗ്യ സർവകലാശാല വാർത്തകൾ

*പരീക്ഷ രജിസ്ട്രേഷൻ തൃശൂർ: ജൂൺ ഏഴിന്​ തുടങ്ങുന്ന രണ്ടാം വർഷ ബി.എസ്​സി ഒപ്‌റ്റോമെട്രി ഡിഗ്രി സപ്ലിമെന്‍ററി (2014/2016 സ്കീമുകൾ) പരീക്ഷക്ക് മേയ് 24 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പിഴയോടെ 25 വരെയും അധിക പിഴയോടെ 26 വരെയും രജിസ്ട്രേഷൻ നടത്താം. പരീക്ഷ ടൈംടേബിൾ ജൂൺ ഒന്നുമുതൽ 10 വരെ നടക്കുന്ന ഒന്നാം സെമസ്റ്റർ ബി.ഫാം ഡിഗ്രി സപ്ലിമെന്‍ററി (2017 സ്കീം) തിയറി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. അഡ്മിറ്റ് കാർഡ് മേയ് 17ന്​ തുടങ്ങുന്ന രണ്ടാം വർഷ ബി.എസ്​സി നഴ്സിങ്​ ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി, 18ന്​ തുടങ്ങുന്ന ഒന്നാം വർഷ ബി.എസ്​സി നഴ്സിങ്​ ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷകളുടെ അഡ്മിറ്റ് കാർഡ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.