മഴ: കാർഷിക സർവകലാശാല ഹെൽപ് ഡെസ്ക് തുടങ്ങി

തൃശൂർ: പേമാരിയിൽ നാശോന്മുഖമായ വിവിധ വിളകളെ രക്ഷിക്കാനുള്ള സാങ്കേതിക നിർദേശങ്ങൾ നൽകാൻ കേരള കാർഷിക സർവകലാശാല മണ്ണുത്തി കമ്യൂണിക്കേഷൻ സെന്‍ററിൽ ഹെൽപ് ഡെസ്ക്​ തുടങ്ങി. 0487 2370773, 8289832152, 8138906435, 8086523003, 9447051292, 9995224269 എന്നീ നമ്പറുകളിൽ പകൽ 10നും അഞ്ചിനും ഇടയിൽ കർഷകർക്ക് വിളിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.