ആമ്പല്ലൂര്‍: ദേശീയപാതയിലെ പാലിയേക്കര ടോള്‍ പ്ലാസയില്‍ വാഹനക്കുരുക്ക് രൂക്ഷം. ശനിയാഴ്ച ഉച്ചമുതല്‍ ഇരുവശങ്ങളിലേക്കുമുള്ള എല്ലാ ബൂത്തുകളിലും വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു. അടുത്ത രണ്ടുദിവസം അവധിയായതും ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ ബൂത്തുകളിൽ കയറുന്നതും തിരക്ക് കൂടാന്‍ കാരണമായി. പത്ത് മിനിറ്റിലേറെ കാത്തുനിന്നാണ് വാഹനങ്ങള്‍ ടോള്‍ പ്ലാസ പിന്നിടുന്നത്. തിരക്കേറിയിട്ടും എമര്‍ജന്‍സി ട്രാക്ക് തുറന്ന് വാഹനങ്ങള്‍ വിടാന്‍ പൊലീസും ടോള്‍ കമ്പനിയും തയാറാകുന്നില്ലെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.