പെരുമ്പിലാവ്: അക്കിക്കാവ്-കടങ്ങോട്-എരുമപ്പെട്ടി റോഡില്‍ കെ.ആര്‍.എഫ്.ബിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെട്ട റോഡ് നിർമാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാൻ വാഹനപാതയില്‍ കേരള വാട്ടര്‍ അതോറിറ്റി സ്ഥാപിച്ച പൈപ്പ് ലൈനുകളുള്ള ഭാഗങ്ങള്‍ ബലപ്പെടുത്തുന്ന പ്രവൃത്തികള്‍ അക്കിക്കാവ് മുതല്‍ മുക്കിലപ്പീടിക വരെ നടക്കുന്നതിനാല്‍ വാഹന ഗതാഗതം ഭാഗികമായോ പൂര്‍ണമായോ തടസ്സപ്പെടുമെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് എക്സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.