Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറോഡ് നിർമാണം: ഗതാഗതം...

റോഡ് നിർമാണം: ഗതാഗതം തടസ്സപ്പെടും

text_fields
bookmark_border
പെരുമ്പിലാവ്: അക്കിക്കാവ്-കടങ്ങോട്-എരുമപ്പെട്ടി റോഡില്‍ കെ.ആര്‍.എഫ്.ബിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെട്ട റോഡ് നിർമാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാൻ വാഹനപാതയില്‍ കേരള വാട്ടര്‍ അതോറിറ്റി സ്ഥാപിച്ച പൈപ്പ് ലൈനുകളുള്ള ഭാഗങ്ങള്‍ ബലപ്പെടുത്തുന്ന പ്രവൃത്തികള്‍ അക്കിക്കാവ് മുതല്‍ മുക്കിലപ്പീടിക വരെ നടക്കുന്നതിനാല്‍ വാഹന ഗതാഗതം ഭാഗികമായോ പൂര്‍ണമായോ തടസ്സപ്പെടുമെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് എക്സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story