തൃശൂർ: മദ്യനയ കാര്യത്തിൽ കേരള സർക്കാർ ബീഹാറിനെ മാതൃകയാക്കണമെന്ന് കേരള മദ്യനിരോധന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി സി.സി. സാജൻ. മദ്യനിരോധനം പ്രായോഗികമല്ലെന്ന പിണറായി സർക്കാറിനുള്ള മറുപടിയാണ് നിതീഷ് കുമാറിൻെറ നേതൃത്വത്തിലുള്ള സർക്കാർ. മദ്യവർജനത്തിലൂടെ മദ്യരഹിത കേരളം കെട്ടിപ്പടുക്കാമെന്ന വ്യാമോഹം അസ്ഥാനത്താണ്. മദ്യവ്യാപനത്തിലൂടെ സർക്കാറിൻെറ മദ്യവർജനം തനി തട്ടിപ്പാണെന്നും സാജൻ അഭിപ്രായപ്പെട്ടു. സമിതി ജില്ല കൺവെൻഷൻ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് എം.ഡി. ഗ്രേസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ദേവൻ തറയിൽ, രവീന്ദ്രൻ ചിയാരത്ത്, കെ.എച്ച്. സിദ്ദീഖ്, സി. ദേവയാനി, ഫ്രാൻസീസ് പുലിക്കോട്ടിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.