പോക്സോ കേസിൽ മൂന്ന്​ വർഷം തടവ്

കൊടുങ്ങല്ലൂർ: പോക്സോ കേസ് പ്രതിക്ക് മൂന്ന് വർഷം തടവ് ശിക്ഷ. അഴീക്കോട് മേനോൻ ബസാർ അറക്കൽ ഷബീർ എന്ന ഷഫീറിനെയാണ് (38) കോടതി മൂന്ന്​ വർഷത്തേക്ക് ശിക്ഷിച്ചത്. കൊടുങ്ങല്ലൂർ പൊലീസ് 2015ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതിയുടെ വിധി. കൊടുങ്ങല്ലൂർ എസ്.ഐ ആയിരുന്ന പി.ജി. തങ്കച്ചൻ ആണ് കേസ് അന്വേഷിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-24 05:58 GMT