Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപോക്സോ കേസിൽ മൂന്ന്​...

പോക്സോ കേസിൽ മൂന്ന്​ വർഷം തടവ്

text_fields
bookmark_border
കൊടുങ്ങല്ലൂർ: പോക്സോ കേസ് പ്രതിക്ക് മൂന്ന് വർഷം തടവ് ശിക്ഷ. അഴീക്കോട് മേനോൻ ബസാർ അറക്കൽ ഷബീർ എന്ന ഷഫീറിനെയാണ് (38) കോടതി മൂന്ന്​ വർഷത്തേക്ക് ശിക്ഷിച്ചത്. കൊടുങ്ങല്ലൂർ പൊലീസ് 2015ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതിയുടെ വിധി. കൊടുങ്ങല്ലൂർ എസ്.ഐ ആയിരുന്ന പി.ജി. തങ്കച്ചൻ ആണ് കേസ് അന്വേഷിച്ചത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story