'കീം' സൗജന്യ പരിശീലനം

കൊടുങ്ങല്ലൂർ: കുന്നുകര എം.ഇ.എസ് എൻജിനീയറിങ്​ കോളജിൽ സൗജന്യമായി കെ.ഇ.എ.എം ഓൺലൈൻ പരിശീലനം ആരംഭിക്കുന്നു. മേയ്‌ നാല്​ മുതൽ 18 വരെയാണ് പരിശീലനം. ഇതോടനുബന്ധിച്ച് മോഡൽ പ്രവേശനപരീക്ഷകളും നടത്തും. തെരഞ്ഞെടുക്കുന്ന അർഹരായ വിദ്യാർഥികൾക്ക് സ്കോളർഷിപ്പോടെ പഠിക്കാൻ അവസരം നൽകും. ഫോൺ: 9447725517, 9961721741. വെബ്​സൈറ്റ്​: http://shorturl.at/fqBH4

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.