Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right'കീം' സൗജന്യ പരിശീലനം

'കീം' സൗജന്യ പരിശീലനം

text_fields
bookmark_border
കൊടുങ്ങല്ലൂർ: കുന്നുകര എം.ഇ.എസ് എൻജിനീയറിങ്​ കോളജിൽ സൗജന്യമായി കെ.ഇ.എ.എം ഓൺലൈൻ പരിശീലനം ആരംഭിക്കുന്നു. മേയ്‌ നാല്​ മുതൽ 18 വരെയാണ് പരിശീലനം. ഇതോടനുബന്ധിച്ച് മോഡൽ പ്രവേശനപരീക്ഷകളും നടത്തും. തെരഞ്ഞെടുക്കുന്ന അർഹരായ വിദ്യാർഥികൾക്ക് സ്കോളർഷിപ്പോടെ പഠിക്കാൻ അവസരം നൽകും. ഫോൺ: 9447725517, 9961721741. വെബ്​സൈറ്റ്​: http://shorturl.at/fqBH4
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story