അംബേദ്കർ ജന്മദിനം

അന്തിക്കാട്: ദിശ ചാഴൂരിന്‍റെ നേതൃത്വത്തിൽ ഡോ. ബി.ആർ. അംബേദ്കറുടെ ജന്മദിനാഘോഷം നടത്തി. വപ്പുഴ യൂനിറ്റ് പ്രസിഡന്‍റ്​ എം.വി. അശോകൻ ഉദ്ഘാടനം ചെയ്തു. ചാഴൂർ വടക്കേ ആൽ, വപ്പുഴ സെന്‍റർ, ചേറ്റക്കുളം എന്നിവിടങ്ങളിൽ പുഷ്പാർച്ചന നടത്തി. പി.കെ. മോഹൻദാസ്, കൊച്ചുമോൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.