Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅംബേദ്കർ ജന്മദിനം

അംബേദ്കർ ജന്മദിനം

text_fields
bookmark_border
അന്തിക്കാട്: ദിശ ചാഴൂരിന്‍റെ നേതൃത്വത്തിൽ ഡോ. ബി.ആർ. അംബേദ്കറുടെ ജന്മദിനാഘോഷം നടത്തി. വപ്പുഴ യൂനിറ്റ് പ്രസിഡന്‍റ്​ എം.വി. അശോകൻ ഉദ്ഘാടനം ചെയ്തു. ചാഴൂർ വടക്കേ ആൽ, വപ്പുഴ സെന്‍റർ, ചേറ്റക്കുളം എന്നിവിടങ്ങളിൽ പുഷ്പാർച്ചന നടത്തി. പി.കെ. മോഹൻദാസ്, കൊച്ചുമോൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story