'എന്റെ തൊഴിൽ എന്റെ അഭിമാനം' സർവേ തുടങ്ങി ആമ്പല്ലൂർ: എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി നെന്മണിക്കര പഞ്ചായത്ത് നടത്തുന്ന സർവേ കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു അധ്യക്ഷത വഹിച്ചു. തലോർ സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ. സന്തോഷ്, കുടുംബശ്രീ കോഓഡിനേറ്റർ നന്ദിനി എന്നിവർ സംസാരിച്ചു. നെന്മണിക്കര സി.ഡി.എസ് ചെയർപേഴ്സൻ സിന്ധു സുബ്രഹ്മണ്യൻ സ്വാഗതവും പഞ്ചായത്ത് അസി. സെക്രട്ടറി മാറ്റ്ലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.