ഈദ് സൗഹൃദസംഗമം

എറിയാട്: ജമാഅത്തെ ഇസ്‌ലാമി ജഡ്ജ് നഗർ യൂനിറ്റ് ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു. ജുബൈർ വടുതല സന്ദേശം നൽകി. ഫസലുൽഹഖ് അധ്യക്ഷത വഹിച്ചു. കെ.എച്ച്. നസീർ കാതിയാളം സ്വാഗതവും ഫൈസൽ വലിയാറ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.