ബൈക്കിൽ നിന്ന് വീണ് യുവതിക്ക്​ പരിക്ക്

തൃപ്രയാർ: നാട്ടിക എസ് എൻ കോളജിന് സമീപം ബൈക്കിൽനിന്ന് വീണ് യുവതിക്ക്​ പരിക്ക്​. തൃത്തല്ലൂർ സ്വദേശിനി തെരുപാറക്കൽ വീട്ടിൽ ശ്രീലക്ഷ്മി (19)ക്കാണ്​ പരിക്കേറ്റത്​.


ഇവരെ ആക്റ്റ്സ് പ്രവർത്തകർ തൃത്തല്ലൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച രാവിലെ പതിനൊന്നേ കാലോടെയാണ് സംഭവം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.