സി.​ബി.​എ​സ്.​ഇ ഫ​ലം; ജി​ല്ല​ക്ക്​ മി​ക​ച്ച നേ​ട്ടം

തൃ​ശൂ​ർ: സി.​ബി.​എ​സ്.​ഇ 10, 12 ക്ലാ​സ് പ​രീ​ക്ഷ​ക​ളി​ൽ ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച​താ​യി സ​ഹോ​ദ​യ കോം​പ്ല​ക്സ്​ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ചി​ല സ്കൂ​ളു​ക​ൾ 100 ശ​ത​മാ​നം വി​ജ​യം നേ​ടി​യി​ട്ടു​ണ്ട്. എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​വ​ൺ നേ​ടി​യ​വ​രും ഏ​റെ​യാ​ണ്. സി.​ബി.​എ​സ്.​ഇ തി​രു​വ​ന​ന്ത​പു​രം റീ​ജി​യ​ന്‍റെ കീ​ഴി​ലു​ള്ള തൃ​ശൂ​ർ സ​ഹോ​ദ​യ​യി​ൽ ജി​ല്ല​യി​ലെ ആ​കെ 124 സ്കൂ​ളു​ക​ളാ​ണ് അം​ഗ​ങ്ങ​ൾ. സ്കൂ​ളു​ക​ളി​ൽ​നി​ന്നു​ള്ള വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച്​ വ​രി​ക​യാ​ണെ​ന്നും സ​ഹോ​ദ​യ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക്​ 100 ശ​ത​മാ​നം

തൃ​ശൂ​ർ: സി.​ബി.​എ​സ്.​ഇ 10, 12 ക്ലാ​സ്​ പ​രീ​ക്ഷ​ക​ളി​ൽ ജി​ല്ല​യി​ലെ ര​ണ്ട്​ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ൾ 100 ​ശ​ത​മാ​നം ജ​യം നേ​ടി. പു​റ​നാ​ട്ടു​ക​ര വി​ദ്യാ​ല​യ 172 കു​ട്ടി​ക​ളെ​യും രാ​മ​വ​ർ​മ​പു​രം 56 കു​ട്ടി​ക​ളെ​യു​മാ​ണ്​ പ​രീ​ക്ഷ​ക്കി​രു​ത്തി​യ​ത്. എ​ല്ലാ​വ​രും ജ​യി​ച്ചു.

Tags:    
News Summary - CBSE Result- A great achievement for the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.