യു​വ​തി​യു​ടെ വി​വാ​ഹദി​ന​ത്തി​ൽ വൃ​ക്ക​രോ​ഗി​ക​ൾ​ക്ക് ഡ​യാ​ലി​സി​സ് ചെ​യ്യാ​ൻ ന​ൽ​കു​ന്ന തു​ക​യു​ടെ ചെ​ക്ക് ഡോ. ​അ​സ്​​ലം സ​ലീം ക​ൺ​സോ​ൾ ട്ര​സ്​​റ്റ്​ പ്ര​സി​ഡ​ൻ​റ്​ സി.​കെ. ഹ​ക്കീം ഇ​മ്പാ​ർ​ക്കി​ന് കൈ​മാ​റു​ന്നു

മകളുടെ വിവാഹ ദിനത്തിൽ വൃക്കരോഗികൾക്ക് സഹായ ഹസ്തവുമായി കുടുംബം


ചാ​വ​ക്കാ​ട്: മ​ക​ളു​ടെ വി​വാ​ഹ​ച്ച​ട​ങ്ങി​ൽ വൃ​ക്ക​രോ​ഗി​ക​ൾ​ക്ക് സ​ഹാ​യ​വു​മാ​യി കു​ടും​ബം. മു​തു​വ​ട്ടൂ​ർ പൂ​ന്താ​ത്ത് സ​ലീ​മാ​ണ് മ​ക​ളു​ടെ വി​വാ​ഹ​ച്ച​ട​ങ്ങി​ൽ 100 ഡ​യാ​ലി​സി​സി​നു​ള്ള സ​ഹാ​യം ന​ൽ​കി മാ​തൃ​ക കാ​ണി​ച്ച​ത്.

സ​ലീ​മി​െൻറ മ​ക​ൻ ഡോ. ​അ​സ്‌​ലം സ​ലീം സ​ഹാ​യ​ത്തു​ക​യു​ടെ ചെ​ക്ക് വൃ​ക്ക​രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ ഡ​യാ​ലി​സി​സ് ന​ൽ​കി​വ​രു​ന്ന ക​ൺ​സോ​ൾ മെ​ഡി​ക്ക​ൽ ചാ​രി​റ്റ​ബി​ൾ ​്ര​ട​സ്​​റ്റ്​ പ്ര​സി​ഡ​ൻ​റ്​ സി.​കെ. ഹ​ക്കീം ഇ​മ്പാ​ർ​ക്ക്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം. അ​ബ്​​ദു​ൽ ഹ​ബീ​ബ് എ​ന്നി​വ​ർ​ക്ക് കൈ​മാ​റി.

ച​ട​ങ്ങി​ൽ മാ​തൃ​ഭൂ​മി കോ​ഴി​ക്കോ​ട് യൂ​നി​റ്റ് ചീ​ഫ് കോ​ഒാ​ഡി​നേ​റ്റ​ർ പി.​കെ. പ്ര​മോ​ദ്, ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് കെ.​വി. സ​ത്താ​ർ, കെ.​എ​സ്.​ഇ.​ബി എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ മു​ഹ​മ്മ​ദ് അ​ലി, എം.​എ. ബാ​ബു, താ​ഴ​ത്ത് ക​ബീ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.



Tags:    
News Summary - Family with a helping hand for kidney patients on their daughter's wedding day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.