ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും ബ്ലാ​ങ്ങാ​ട് ബീ​ച്ചി​ലെ സ്കൂ​ള്‍ കെ​ട്ടി​ട​ത്തി​ന്റെ മേ​ൽ​ക്കൂ​ര ത​ക​ര്‍ന്ന​പ്പോ​ൾ

കാറ്റും മഴയും; ബ്ലാങ്ങാട് ബീച്ചിലെ സ്കൂള്‍ കെട്ടിടം തകര്‍ന്നു

ചാ​വ​ക്കാ​ട്: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും ബ്ലാ​ങ്ങാ​ട് ബീ​ച്ചി​ലെ സ്കൂ​ള്‍ കെ​ട്ടി​ടം ത​ക​ര്‍ന്നു. 

ബ്ലാ​ങ്ങാ​ട് ബീ​ച്ച് സി​ദ്ദീ​ഖ് പ​ള്ളി​യു​ടെ കീ​ഴി​ലു​ള്ള ബ്ലാ​ങ്ങാ​ട് ബീ​ച്ച് എ.​എ​ല്‍.​പി സ്കൂ​ളി​ന്റെ ഓ​ടു​മേ​ഞ്ഞ കെ​ട്ടി​ട​ത്തി​ന്റെ മേ​ൽ​ക്കൂ​ര​യാ​ണ് ത​ക​ര്‍ന്നു​വീ​ണ​ത്. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ മ​ഴ​യി​ലാ​യി​രു​ന്നു സം​ഭ​വം. സ്കൂ​ളി​ന്റെ വ​ട​ക്കു​ഭാ​ഗ​ത്തു​ള്ള കെ​ട്ടി​ട​മാ​ണ് പൂ​ര്‍ണ​മാ​യും നി​ലം​പ​തി​ച്ച​ത്.

Tags:    
News Summary - Wind and rain; The school building at Blangad Beach collapsed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.