മ​ർ​ദ​ന​മേ​റ്റ ആ​ദി​ൽ

വിദ്യാർഥിയെ മർദിച്ചെന്ന് പരാതി

തൃശൂര്‍: എല്‍ത്തുരുത്ത് സെന്‍റ് അലോഷ്യസ് കോളജില്‍ വിദ്യാർഥിയെ റാഗ് ചെയ്ത് മർദിച്ചെന്ന് പരാതി. കുന്നത്തങ്ങാടി വെളുത്തൂര്‍ സ്വദേശിയും ഒന്നാംവര്‍ഷ ബി.എ മള്‍ട്ടിമീഡിയ വിദ്യാർഥിയുമായ ആദിലിനെയാണ് മൂന്നാം വര്‍ഷ വിദ്യാർഥികള്‍ സംഘം ചേര്‍ന്ന് മർദിച്ചതായി പറയുന്നത്.

ആദില്‍ ജില്ല സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. മുഖത്തും ശരീരത്തിലും മർദനമേറ്റതിന്‍റെ പാടുകളുണ്ട്. വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - Complaint that the student was beaten

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.