ഗുരുവായൂർ: ക്ഷേത്ര സന്നിധിയിൽ ഞായറാഴ്ച നൂറിലധികം വിവാഹങ്ങൾ നടക്കും. കോവിഡ് നിയന്ത്രണങ്ങൾ ആരംഭിച്ച ശേഷം ഇത്രയും വിവാഹങ്ങൾ നടക്കുന്നത് ആദ്യമായാണ്. വിവാഹമണ്ഡപത്തിലേക്ക് ആളുകളെ പ്രവേശിപ്പിക്കുന്നതിൽ നിയന്ത്രണമുണ്ട്. ശനിയാഴ്ച 60ഓളം വിവാഹങ്ങൾ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.