പ​ഴ​യ​ന്നൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വ​ഴി​യി​ലെ തെ​രു​വ് നാ​യ്ക്കൂ​ട്ട​ത്തിന് സമീപത്തുക​ൂടെ പോകുന്ന വി​ദ്യാ​ർ​ഥികൾ

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പേ​ടി​സ്വ​പ്ന​മാ​യി തെ​രു​വ് നാ​യ്ക്കൂ​ട്ടം

പ​ഴ​യ​ന്നൂ​ർ: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പേ​ടി​സ്വ​പ്ന​മാ​യി വ​ഴി​യി​ൽ തെ​രു​വ് നാ​യ്ക്കൂ​ട്ടം. പ്ലാ​ഴി -വാ​ഴ​ക്കോ​ട് സം​സ്ഥാ​ന പാ​ത​യി​ൽ സ്കൂളി​ന് സ​മീ​പ​ത്താ​ണ് തെ​രു​വ് നാ​യ്ക്ക​ൾ ഭീ​ഷ​ണി​യാ​കു​ന്ന​ത്. സ​മീ​പ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി സ്ഥി​ര​മാ​യി ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​നാ​ലാ​ണ് നാ​യ്ക്ക​ൾ ഇ​വി​ടം വി​ട്ടു​പോ​കാ​ത്ത​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ചി​ല​പ്പോ​ൾ നാ​യ്ക്ക​ൾ കു​ട്ടി​ക​ളു​ടെ പിറ​കെ​യെ​ത്തും. ത​ല​നാ​രി​ഴ​ക്കാ​ണ് കുട്ടികൾ ഓ​ടി​ര​ക്ഷ​പ്പെ​ടു​ന്ന​ത്.

Tags:    
News Summary - Nightmare-Stray-Dog-Students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.