സി.പി.ഐ കിളിയൂര്‍ ലോക്കല്‍ സമ്മേളനം

വെള്ളറട: സി.പി.ഐ കിളിയൂര്‍ ലോക്കല്‍ സമ്മേളനത്തോടനുബന്ധിച്ച് വെള്ളറട കൃഷ്ണന്‍ നായര്‍ നഗറില്‍ നടന്ന കുടുംബ സദസ്സ് ഡോ.സി. ഉദയകല ഉദ്ഘാടനം ചെയ്തു. ഷൈന്‍ കുമാർ അധ്യക്ഷത വഹിച്ചു. കള്ളിക്കാട് ചന്ദ്രന്‍, കെ.പി. ഗോപന്‍, വാഴിച്ചല്‍ ഗോപന്‍, വി. സന്തോഷ് കുമാര്‍, രാജേഷ്, ലാല്‍കൃഷ്ണന്‍, സുജാതകുമാരി, വി. ഹരി, നടരാജപിള്ള, അമ്പിളി പുത്തൂര്‍, ശശികല എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തില്‍ മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍, വിവിധ മേഖലകളില്‍ പ്രാഗല്​ഭ്യം തെളിയിച്ചവർ എന്നിവരെ ആദരിച്ചു. ചിത്രം: വെള്ളറട കൃഷ്ണന്‍ നായര്‍ നഗറില്‍ നടന്ന കുടുംബസദസ്സ് ഡോ.സി. ഉദയകല ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.