Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 12:02 AM GMT Updated On
date_range 17 May 2022 12:02 AM GMTസി.പി.ഐ കിളിയൂര്‍ ലോക്കല്‍ സമ്മേളനം
text_fieldsbookmark_border
വെള്ളറട: സി.പി.ഐ കിളിയൂര്‍ ലോക്കല്‍ സമ്മേളനത്തോടനുബന്ധിച്ച് വെള്ളറട കൃഷ്ണന് നായര്‍ നഗറില്‍ നടന്ന കുടുംബ സദസ്സ് ഡോ.സി. ഉദയകല ഉദ്ഘാടനം ചെയ്തു. ഷൈന്‍ കുമാർ അധ്യക്ഷത വഹിച്ചു. കള്ളിക്കാട് ചന്ദ്രന്, കെ.പി. ഗോപന്, വാഴിച്ചല്‍ ഗോപന്, വി. സന്തോഷ് കുമാര്‍, രാജേഷ്, ലാല്കൃഷ്ണന്, സുജാതകുമാരി, വി. ഹരി, നടരാജപിള്ള, അമ്പിളി പുത്തൂര്‍, ശശികല എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തില്‍ മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍, വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ചവർ എന്നിവരെ ആദരിച്ചു. ചിത്രം: വെള്ളറട കൃഷ്ണന് നായര്‍ നഗറില്‍ നടന്ന കുടുംബസദസ്സ് ഡോ.സി. ഉദയകല ഉദ്ഘാടനം ചെയ്യുന്നു
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story