വനിത വേദി പുനഃസംഘടിപ്പിച്ചു

വെള്ളറട: കള്ളിക്കാട് അജയേന്ദ്രനാഥ് സ്മാരക സമിതി ഗ്രന്ഥശാലയുടെ നേതൃത്വത്തിലുള്ള . ജ്യോതി പെരുംകുളങ്ങര പ്രസിഡന്റായും രമ്യാ ശ്രീകുമാര്‍ സെക്രട്ടറിയായും ഭരണസമിതിയെ തെരഞ്ഞെടുത്തു. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് എസ്. വിജുകുമാര്‍, സെക്രട്ടറി ഷൈജു സതീശന്‍, ജോ.സെക്രട്ടറി വിമല്‍നാഥ്, എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.