മംഗലപുരം: വ്യാപാരി വ്യവസായി ഏകോപന സമിതി മുരുക്കുംപുഴ യൂനിറ്റ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും യുനൈറ്റഡ് മർച്ചെന്റ്സ് ചേംബർ സംസ്ഥാന ട്രഷറർ ടി.എഫ്. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് വൈ. അബൂബക്കർ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ജില്ല പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഹൈദ്രോസ്, ഗിൽറ്റൻ ജോസഫ്, അഹമ്മദ് കുഞ്ഞ്, ലാൽ കുമാർ, രാജലക്ഷ്മി എന്നിവർ പങ്കെടുത്തു. ഭാരവാഹികൾ: വൈ. അബൂബക്കർ (പ്രസി.), ആർ. ഭുവനചന്ദ്രൻ (ജന.സെക്ര.), എസ്. അനിൽകുമാർ (ട്രഷ.), എൻ. ഷാജി (വൈസ് പ്രസി.), ടി. അജയൻ (സെക്ര.), കെ. അനിൽകുമാർ (സെക്ര).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.