നാഗർകോവിൽ: തൊട്ടിലിൽ കളിക്കുന്നതിനിടയിൽ തുണി കഴുത്തിൽ മുറുകി നാലാം ക്ലാസുകാരി മരിച്ചു. ശുചീന്ദ്രം പറക്ക കീഴരഥവീതിയിൽ ഓട്ടോ ഡ്രൈവർ ചന്ദ്രശേഖറിെൻറ മകൾ ശിവ ധർഷികയാണ് (10) മരിച്ചത്. വൈകീട്ട് പണി കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടിയുടെ മാതാവാണ് അപകടം കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. ശുചീന്ദ്രം പൊലീസ് കേെസടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.