എയർ ഇന്ത്യ എക്‌സ്പ്രസ് രണ്ട് സർവിസുകൾ കൂടി

ശംഖുംമുഖം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് രണ്ട് അന്താരാഷ്ട്ര സർവിസുകൾ കൂടി ആരംഭിക്കുന്നു. ബഹ്‌റൈൻ സർവിസ് നവംബർ 30 മുതലും ദമ്മാം സർവിസ് ഡിസംബർ ഒന്നു മുതലും ആരംഭിക്കും.

തിരുവനന്തപുരം-ബഹ്‌റൈൻ സർവിസ് ബുധൻ, ഞായർ ദിവസങ്ങളിൽ വൈകീട്ട് 05.35 ന് പുറപ്പെടും. തിരുവനന്തപുരം-ദമ്മാം വിമാനം ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ വൈകീട്ട് 05.35ന് പുറപ്പെടും. 

Tags:    
News Summary - Air India Express provides two more service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.