തിരുവനന്തപുരം: സ്മാർട്ട് സിറ്റിയിലേക്ക് കുതിക്കുന്ന തലസ്ഥാന നഗരത്തിനും വികസനം കൊതിക്കുന്ന ഗ്രാമീണ മേഖലക്കും നിരാശ സമ്മാനിക്കുന്ന ബജറ്റാണ് രണ്ടാം പിണറായി സർക്കാറിന്റെ മൂന്നാം ബജറ്റിലൂടെ തിരുവനന്തപുരത്തിന് ലഭിച്ചത്. ജനകീയ പ്രഖ്യാപനങ്ങൾ ഉണ്ടായില്ലെന്ന് മാത്രമല്ല പുതിയൊരു വൻ പദ്ധതി പോലും തലസ്ഥാനത്തേക്ക് എത്തിയിട്ടില്ല.
മുതലപ്പൊഴി മാസ്റ്റർ പ്ലാനിന് 50 ലക്ഷം
1. കഴക്കൂട്ടം
2. ആറ്റിങ്ങൽ
3. വട്ടിയൂർക്കാവ്
4. വർക്കല
5. വാമനപുരം
6. നേമം
7. കോവളം
8 അരുവിക്കര
9. കാട്ടാക്കട
കുളത്തുമ്മൽ എച്ച്.എസ്.എസിന് കളിസ്ഥലത്തിനായി വസ്തു വാങ്ങുന്നതിന് -20 ലക്ഷം
10 പാറശ്ശാല
11. നെടുമങ്ങാട്
12. ചിറയിൻകീഴ്
13. തിരുവനന്തപുരം
14. നെയ്യാറ്റിൻകര
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.