തിരുവനന്തപുരം: കേരള പത്രപ്രവര്‍ത്തക യൂനിയന്‍ (കെ.യു.ഡബ്ല്യു.ജെ) ജില്ല കമ്മിറ്റിയുടെയും കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റിന്റെയും പ്രസിഡന്റായി ഷില്ലര്‍ സ്റ്റീഫനെയും (മലയാള മനോരമ) സെക്രട്ടറിയായി അനുപമ ജി. നായരെയും (കൈരളി ടി.വി). തെരഞ്ഞെടുത്തു. ജി. പ്രമോദാണ് (ദേശാഭിമാനി) ട്രഷറര്‍. മറ്റ് ഭാരവാഹികൾ: സി. രാജ (ജന്മഭൂമി), ഒ. രതി (കേരള കൗമുദി) -വൈസ് പ്രസി., എബി ടോണിയോ (ജയ് ഹിന്ദ് ടിവി), വി.കെ. അക്ഷയ (മാതൃഭൂമി ന്യൂസ്) -ജോയന്റ് സെക്ര., അഖില വി. കൃഷ്ണന് (അമൃത ടി.വി), സി.എസ്. അരുണ്‍ (ന്യൂസ് 18 കേരള), എം.എ. അശ്വനി (ജനയുഗം), എസ്. ഭാഗ്യരാജ് (മീഡിയ വണ്‍), മഹേഷ് ബാബു (ഏഷ്യാനെറ്റ് ന്യൂസ്), എ. മുഹമ്മദ് റാഫി (മാതൃഭൂമി), എസ്. ശരത്ത് കുമാര്‍ (മെട്രോ വാര്‍ത്ത), ഷൈജു ചാവശേരി (ദ ഫോര്‍ത്ത്) -എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.