കാറിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

തിരുവനന്തപുരം: ബാലരാമപുരത്ത്​ കാറിടിച്ച്​ ബൈക്ക് യാത്രക്കാരന്‍ മരിച്ചു.നേമം,ഇടക്കോട്,വാറുവിളാകത്ത് വീട്ടില്‍ രാജേഷ്(38)മരിച്ചത്.ബൈക്കിന് പിന്നിലിരുന്ന യാത്രക്കാരന് ഗുരുതരമായ പരിക്ക്.വെള്ളിയാഴ്ച ഉച്ചക്ക് 1.45 ന് ബാലരാമപുരം മുടവൂര്‍പാറയിലാണ് അപകടം.

തിരുവനന്തപുരം ഭാഗത്ത് നിന്നും ബാലരാമപുരത്തേക്ക് പോയ. ബൈക്കിനെ അതേ ദിശയില്‍ വന്ന കാറിടിച്ച് തെറിപ്പിച്ചത്.കാറിനടിയില്‍പ്പെച്ച  ഗുരുതരപരിക്കേറ്റ രാജേഷ്​ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ്​ മരണപ്പെട്ടത്​.

Tags:    
News Summary - The bike passenger was killed in a car accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.